
1. പ്രേയസി
അവളുറങ്ങുമ്പോളെനിക്ക്
പേടിയാണ്.
അവളുടെ സ്വപ്നത്തിലെങ്ങാന്
അവന്‍
കടന്നുവന്നാലോ?................
2. സൂക്ഷിപ്പ്
അവളവനു പകര്‍ന്ന
ഒരു ഫ്ലയിംങ്ങ് കിസ്സ്
എനിക്കു വീണുകിട്ടി.
രേഖകളുമായി വന്നാല്
ഞാനത്
ആത്മാവിന്റെ ഫ്രീസറില്‍ നിന്ന്
മടക്കി തന്നേക്കാം.
4 Comments:
???
എന്താ മകനെ നിന്റെ ഈ പ്രേയസ്സിയുടെ ചുബനത്തില്‍ ആരും ഫ്രീസ്സാവാത്തത്?
nannayi........
nannayi........
Post a Comment
Subscribe to Post Comments [Atom]
<< Home