ചന്ദ്രകാന്തം

Saturday, February 17, 2007

ആത്മവൃത്താന്തം


നരയും ക്ലാവും പിടിക്കാത്ത
നിന്നെക്കുറിച്ചുള്ള ചിന്തയില്‍
കുന്തിച്ചിരു,ന്നെനിക്ക്‌-
അകാല നരവന്നു തോഴി!

5 Comments:

At Sun Feb 18, 08:00:00 AM 2007 , Blogger vishak sankar said...

ആശയം പ്രസക്തം,പക്ഷേ ഘടനാപരമായി ഇത് ഷിബിന്റെ മറ്റു കവിതകള്‍ പോലെ പെര്‍ഫെക്ട് അല്ലെന്നു തോന്നുന്നു..
പിന്നെ കമന്റുകള്‍ക്ക് മറുപടി ഇടാന്‍ ശ്രമിക്കണം.ബ്ലോഗ് എഴുത്തിനേയും വായനയേയും തമ്മില്‍ ഏറെ അടുപ്പിക്കുന്നോരു മാധ്യമമാണ്.അതു നല്‍കുന്ന സധ്യതകള്‍ സൃഷ്ടിപരമായി ഉപയോഗിക്കാവുന്നവയും ആണ്.

 
At Mon Feb 19, 12:42:00 AM 2007 , Blogger bharanithampuran said...

ആത്മാംശമുള്ള കവിത.... മനസ്സിന്‌ അകാല നര വരാതെ സൂക്ഷിക്കുക. അതിനു കാരണം ചുറ്റുപാടുകളാണെന്നു എവിടെയോ വായിച്ചു. മലിനമായ ചുറ്റുപാടുകള്‍ താങ്കളുടെ മനസ്സിനെ നരപ്പിക്കാതിരിക്കട്ടെ.. !!!!!

 
At Mon Feb 19, 03:27:00 AM 2007 , Blogger shybinnanminda said...

നരു ചിന്തുന്ന മനസ്സിന്‌ അകാല നര വരാതെ ശ്രമിക്കാം. സ്നേഹാഭിവാദനങ്ങള്‍

 
At Fri Feb 18, 01:58:00 AM 2011 , Blogger കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ബ്ലോഗ്‌ വായിച്ചു. നന്നായിട്ടുണ്ട്‌. തുടര്‍ന്നും വായിക്കാം.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

 
At Tue Feb 22, 01:22:00 AM 2011 , Blogger malayalam movies said...

nannayittundu ellam

super

 

Post a Comment

Subscribe to Post Comments [Atom]

<< Home